Thursday, September 24, 2026
spot_imgspot_img
HomeAmericaഫ്ലോറിഡയിൽ മോബിൻ എബ്രഹാം അറസ്റ്റിൽ; തോക്കുകളും മയക്കുമരുന്നും പിടിച്ചെടുത്തതായി പോലീസ്
spot_img

ഫ്ലോറിഡയിൽ മോബിൻ എബ്രഹാം അറസ്റ്റിൽ; തോക്കുകളും മയക്കുമരുന്നും പിടിച്ചെടുത്തതായി പോലീസ്

വാർത്ത: പ്രസാദ് തീയാടിക്കൽ

വാൽറിക്കോ, ഫ്ലോറിഡ: ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ Hillsborough County Sheriff’s Office (HCSO) Gang Unit മോബിൻ എബ്രഹാം (30) എന്നയാളെ അറസ്റ്റ് ചെയ്തു.

2026 സെപ്റ്റംബർ 15-ന് വാൽറിക്കോയിലുള്ള എബ്രഹാമിന്റെ വസതിയിൽ അന്വേഷണ ഉദ്യോഗസ്ഥർ സെർച്ച് വാറണ്ട് നടപ്പാക്കി. പരിശോധനയിൽ രണ്ട് തോക്കുകൾ, മരിജുവാന, മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തതായി HCSO അറിയിച്ചു.

നിയന്ത്രിത ലഹരിവസ്തു കൈവശം വയ്ക്കുന്നതിനിടെ ആയുധം കൈവശം വച്ചത്, കഞ്ചാവ് വിതരണം, 20 ഗ്രാമിൽ കൂടുതൽ കഞ്ചാവ് കൈവശം വയ്ക്കൽ, cannabis resin കൈവശം വയ്ക്കൽ, drug paraphernalia കൈവശം വയ്ക്കൽ, നിയമവിരുദ്ധ ആവശ്യത്തിന് two-way communication device ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ നിരവധി felony charges എബ്രഹാമിനെതിരെ ചുമത്തിയിട്ടുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments

ഹരിദാസ് , ഡാലസ്സ് on കണ്ണുനീര്‍ (കവിത: ലാലി ജോസഫ്)