Thursday, September 24, 2026
spot_imgspot_img
HomeEuropeജിജിമോൻ കെ സ്റ്റീഫൻ (55) അന്തരിച്ചു
spot_img

ജിജിമോൻ കെ സ്റ്റീഫൻ (55) അന്തരിച്ചു

യു.കെ: സ്ട്രോക്ക് ഓൺ ട്രെൻഡിൽ താമസിച്ചുവരുന്ന സെൻ്റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മാഞ്ചസ്റ്റർ അംഗവും, സെൻ്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച് കരിപ്പാടം മാതൃ ഇടവകാഗവും,UKKCA സ്ട്രോക്ക് ഓൺ ട്രെൻ്റ് യൂണിറ്റ് അംഗവും മായ കരിപ്പാടം കരോട്ടുമുണ്ടയ്ക്കൽ ജിജിമോൻ കെ സ്റ്റീഫൻ (55) അന്തരിച്ചു. സംസ്കാരം 2025 ഡിസംബർ 30 ചൊവ്വാഴ്ച രാവിലെ 8:00 മണിക്ക് സ്റ്റോക്ക്-ഓൺ-ട്രെന്റ് സെന്റ് ജോസഫ്സ് പള്ളിയിൽ നടക്കും.

ഭാര്യ: ജോസി ജിജി. മക്കൾ: ജോയൽ & നേഹ. സഹോദരങ്ങൾ ജിജോ ജോർജ്( USA) , അജിമോൾ ജോർജ് (USA).

The Funeral Service of Jijimon K. Stephen will be held at St Joseph’s RC Church,
Hall Street, Burslem, Stoke-on-Trent, ST6 4BB, on Tuesday, 30th December 2025 at 8:00 AM.

This will be followed by the burial service at 12:30 PM at Stoke (Hartshill) Cemetery,
Queens Road, Hartshill, Stoke-on-Trent, ST4 7LH.

Father : Late K. A. Korah (George) Karottumundackal, Karippadam

Mother : Leelamma Korah Valothil, Brahmamangalam.

Wife : Jossy Jiji ( Thayyil House , Kallara) UK
Children : Joel & Neha

Siblings :
Ajimol Johny & Johny Thuruthiyl , USA
Jijo George & Shainy Kizhakkanamthadathil, USA

Father in law-Thomas Thayyil
Mother in law-Aleyamma Thomas

Brother in law:
Jineesh Thomas & Santhi , Australia

Sister in laws:
Jessy & Saji Simon, Australia
Jaisy & Bobby Thariyan, UK
Jisso & Teji Thomas, Australia

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments

ഹരിദാസ് , ഡാലസ്സ് on കണ്ണുനീര്‍ (കവിത: ലാലി ജോസഫ്)