ഫ്രീ ഓഫർ
മണ്ടൻ തൊമ്മി: അടുത്ത ആഴ്ച്ചയിലേക്കു ഏതു തിരു മണ്ടനെ കിട്ടും?
തിമ്മൻ വർക്കി: ഒരു ഐഡിയ. ഫേസ് ബുക്കിൽ ഫ്രീ നെയ് ചോറും കോഴി കറിയും ഓഫർ ഇടാം
മണ്ടൻ തൊമ്മി: ആദ്യം അപേക്ഷിക്കുന്നവർക്ക് ഫ്രീ നെയ് ചോറും കോഴി കറിയും
തിമ്മൻ വർക്കി: ക്രിസ്തുമസും പുതു വർഷവും പൊടി പൊടിക്കാം