പ്രിസ്ക ജോസഫ് ജോഫി (42) ഡാളസിൽ അന്തരിച്ചു
ഡാളസ് :പ്രിസ്ക ജോസഫ് ജോഫി (42 വയസ്സ്) ഡിസംബർ 23 രാവിലെ ഡാളസിൽ അന്തരിച്ചു.
PMG സഭയുടെ മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ. കെ. ജോസഫിന്റെ മകളാണ്.
ഭർത്താവ് ഇവാഞ്ചലിസ്റ്റ് ജോഫി ചെറിയാൻ ഉമ്മൻ,
മക്കൾ ലേവി, ലൂക്ക്
സംസ്കാര ശുശ്രൂഷകൾ സംസ്കാര ശുശ്രൂഷകൾ 2025 ഡിസംബർ 27 ശനിയാഴ്ച നടക്കും.
പൊതുദർശനവും ശുശ്രൂഷയും:
ശനിയാഴ്ച രാവിലെ 9 മണിക്ക് മെസ്ക്വിറ്റിലുള്ള ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ (Sharon Fellowship Church, 940 Barnes Bridge Rd, Mesquite, TX 75150) ആരംഭിക്കും.
സംസ്കാരം: ഉച്ചയ്ക്ക് 2 മണിക്ക് സണ്ണി വെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ (New Hope Funeral Home, 500 US-80, Sunnyvale, TX 75182) നടക്കും.























